Gold Rate in Kerala Today 9 October 2025 2025: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 91,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്.
സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു. ഇന്നും സ്വർണവില വർധിച്ചു. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,380 രൂപയാണ് നിരക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിൻറെ വിപണി വില 91,040 ആയി. ഇന്നലെയാണ് ആദ്യമായി സ്വർണവില 90,000 കടന്നത്.
ഒരു മാസത്തിനിടെ സ്വർണം ഒരു പവന് 10,000 രൂപയിൽ അധികമാണ് വർധിച്ചത്. ഇന്നലെ മാത്രം രണ്ട് തവണയായി 1400 രൂപയുടെ വർധനവ് ഉണ്ടായി.
1-Oct-25- 87000 (Morning) 1-Oct-25- 87440 (Evening) 2-Oct-25- 87040 3-Oct-25- Rs. 86,560 (Morning) (Lowest of Month)
3-Oct-25- 86920 (Evening) 4-Oct-25- 87560 5-Oct-25- 87560 6-Oct-25- 88560
7-Oct-25- 89480 8-Oct-25- 90320 (Morning) 8-Oct-25- 90880 (Evening) 9-Oct-25- 91,040 (Highest of Month)