Gold Rate in Kerala Today 07 Nov 2025: സ്വർണ്ണവിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇന്നത്തെ നിരക്കറിയാം

Gold Rate in Kerala Today: സ്ഥിരതയില്ലാതെ കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ് സ്വർണ്ണവില

 

സ്വർണ്ണം പവന് ഇന്ന് കുറഞ്ഞത് 400 രൂപയാണ്

 

1 /5

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ കുറഞ്ഞ് 89,480 രൂപയിലെത്തി. കൂടാതെ ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയിലുമെത്തി.         

2 /5

ഇന്നലെ രാവിലെ ഒരു പവന് 89,400 രൂപയും ഗ്രാമിന് 11,175 രൂപയുമായിരുന്നു. എന്നാൽ, ഉച്ചയോടെ ഒരു പവന് 89,880 രൂപയും ഗ്രാമിന് 11,235 രൂപയുമായിരുന്നു വിപണിനിരക്ക്.         

3 /5

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മൂന്നാം തീയതിയാണ്. 90,320 രൂപയായിരുന്നു ഒരു പവന്റെ അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 5നാണ്. 89,080 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്.   

4 /5

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 89,480 രൂപയിലാണ് വ്യാപാരം      

5 /5

നവംബർ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 90,200, നവംബർ 2- 90,200, നവംബർ 3- 90,320, നവംബർ 4- 89,800, നവംബർ 5- 89,080, നവംബർ 6- 89,400, നവംബർ 6- 89,880, നവംബർ 7- 89,480.  

You May Like

Sponsored by Taboola