Gold Price in Kerala Today 12 ഓഗസ്റ്റ് 2025: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ആശങ്കയിലായിരുന്ന ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് വിലക്കുറവ്.
രണ്ട് ദിവസമായി കേരളത്തിലെ സ്വർണവില താഴേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് വലിയ പ്രതീക്ഷ നൽകുന്നതാണ്.
1/6സംസ്ഥാനത്ത് ഇന്ന് ഒരു പവന് ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപയാണ്. ഗ്രാമിന് 80 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,360 രൂപയും ഗ്രാമിന് 9295 രൂപയുമാണ് വിപണിവില.
2/6ഇന്നലെ പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വലിയ വർധനവായിരുന്നു സ്വർണവിലയിൽ ഉണ്ടായിക്കൊണ്ടിരുന്നത്.
3/6ഇന്നലെയും ഇന്നുമായി പവന് 1200 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 150 രൂപയുടെ വർധനവും ഉണ്ടായിട്ടുണ്ട്.
4/6കേരളത്തിലെ പ്രധാന നഗരങ്ങളായ തൃശൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഇന്നത്തെ സ്വർണനിരക്ക് ഒരു പവൻ സ്വർണത്തിന് 74,360 രൂപയും ഗ്രാമിന് 9295 രൂപയുമാണ്.
5/6ഓഗസ്റ്റ് മാസത്തെ സ്വർണനിരക്ക്: ഓഗസ്റ്റ് 01: 73,200 ഓഗസ്റ്റ് 02: 74,320 ഓഗസ്റ്റ് 03: 74,320 ഓഗസ്റ്റ് 04: 74,360 ഓഗസ്റ്റ് 05: 74,960, ഓഗസ്റ്റ് 06: 75,040
6/6ഓഗസ്റ്റ് 07: 75,200 ഓഗസ്റ്റ് 08: 75,760 ഓഗസ്റ്റ് 09: 75,560 ഓഗസ്റ്റ് 10: 75,560, ഓഗസ്റ്റ് 11: 75,000, ഓഗസ്റ്റ് 12: 74,360