Gold Rate Kerala Today: ഇന്നത്തെ സ്വർണവില എത്ര? നിരക്ക് അറിയാം...

Written ByKarthika V
Published: Sep 13, 2026, 10:12 AM IST|Updated: Sep 13, 2026, 10:12 AM IST

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്ക് നോക്കാം...

 

1/5

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വർണവില അറിയാം.

 

2/5

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ അതേ നിരക്കിലാണ് ഇന്നും സ്വർണവ്യാപാരം നടക്കുന്നത്. 

 

3/5

1,13,240 എന്ന നിരക്കിലാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില വരുന്നത്. 

 

4/5

ഒരു ​ഗ്രാമിന് 14,155 രൂപയാണ് ഇന്നത്തെ വില. 

 

5/5

സ്വർണവിലയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.