Gold Rate in Kerala Today 18 april 2026: സംസ്ഥാനത്ത് ഇനി സ്വർണവില 1 ലക്ഷത്തിന് താഴേക്കിറങ്ങില്ല എന്ന സൂചനയാണ് ഇപ്പോഴാത്തെ ട്രെൻഡിൽ നിന്ന് മനസിലാകുന്നത്.
1/5കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഇന്ന് സ്വർണത്തിന് വില എങ്ങനെയെന്ന് നോക്കാം...
2/5സംസ്ഥാനത്ത് ഇന്നു സ്വർണത്തിന് വില വർധിച്ചു. 600 രൂപയാണ് ഇന്ന് ഒരു പവന് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,14,240 രൂപയായിരിക്കുകയാണ്.
3/5ഒരു ഗ്രാമിന് 75 രൂപ കൂടി 14,280 രൂപയായി.
4/5ഇന്നലെ രാവിലെ വില കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും വില ഉയരുകയായിരുന്നു.
5/5ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഏപ്രിൽ 2ന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.