Gold Rate Kerala Today: താഴേക്കിറങ്ങി സ്വർണ്ണനിരക്ക്; ഇന്നത്തെ വിലയറിയാം

Written ByVishnupriya SUpdated byVishnupriya S
Published: Apr 20, 2026, 10:11 AM IST|Updated: Apr 20, 2026, 10:11 AM IST

Gold Rate in Kerala 20 April 2026: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്

 

1/5

ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി. ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലുമെത്തി വിപണിനിരക്ക്. 

 

2/5

ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,14,240 രൂപയും ഒരു ഗ്രാമിന് 14,280 രൂപയുമായിരുന്നു വിപണിനിരക്ക്.

 

3/5

ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്.

 

4/5

ഏറ്റവും കുറവ് രേഖപ്പെടുത്തിയത് രണ്ടാം തീയതിയായിരുന്നു. 1,09,240 രൂപയായിരുന്നു അന്നത്തെ വിപണിനിരക്ക്.

 

5/5

ഈ മാസത്തെ നിരക്കുകള്‍ നോക്കാം: ഏപ്രിൽ 1- 1,11,080, ഏപ്രിൽ 1- 1,12,160, ഏപ്രിൽ 2- 1,11,040, ഏപ്രിൽ 2- 1,09,240, ഏപ്രിൽ 3- 1,10,680, ഏപ്രിൽ 4- 1,10,680, ഏപ്രിൽ 5- 1,10,680, ഏപ്രിൽ 6- 1,09,360, ഏപ്രിൽ 6- 1,10,480, ഏപ്രിൽ 7- 1,09,880, ഏപ്രിൽ 8- 1,12,800, ഏപ്രിൽ 9- 1,11,080, ഏപ്രിൽ 9- 1,11,600, ഏപ്രിൽ 10- 1,12,200, ഏപ്രിൽ 10- 1,11,720, ഏപ്രിൽ 11- 1,12,080, ഏപ്രിൽ 12- 1,12,080, ഏപ്രിൽ 13- 1,11,800, ഏപ്രിൽ 14- 1,12,880, ഏപ്രിൽ 15- 1,13,920, ഏപ്രിൽ 16- 1,14,080, ഏപ്രിൽ 17- 1,13,800, ഏപ്രിൽ 17- 1,13,640, ഏപ്രിൽ 18- 1,14,240, ഏപ്രിൽ 19- 1,14,240, ഏപ്രിൽ 20- 1,13,880.