Gold Rate Kerala Today: ഇതെങ്ങോട്ടാ എന്റെ പൊന്നേ..! റെക്കോർഡുകൾ തിരുത്തി കുതിച്ചുപൊങ്ങി സ്വർണ്ണവില

Gold Rate in Kerala 20 January 2026: ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണ്ണവില; ഇന്ന് കൂടിയത് എത്രയെന്ന് നോക്കാം

 

സ്വർണ്ണത്തിന് ഇന്ന് എത്ര ലക്ഷം നൽകണമെന്ന് നോക്കാം

 

1 /6

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 760 രൂപ വർദ്ധിച്ച് 1,08,000 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 95 രൂപ വർദ്ധിച്ച് 13,500 രൂപയിലുമെത്തി വിപണിനിരക്ക്.     

2 /6

ഇന്നലെ ഒരു പവന് 1,07,240 രൂപയും ഒരു ഗ്രാമിന് 13,405 രൂപയുമായിരുന്നു വിപണിനിരക്ക്.      

3 /6

ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നാണ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു. 99,040 രൂപയായിരുന്നു നിരക്ക്.      

4 /6

ഈ പുതുവർഷം വിലവർധനയോടെയാണ് ആരംഭിച്ചത്. സ്വര്‍ണ്ണവില ഒരു ലക്ഷം കടന്നതോടെ ഇനി ഒരു തരി പൊന്ന് വാങ്ങാന്‍ ലക്ഷങ്ങള്‍ വേണ്ടി വരും.     

5 /6

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും പവന് 1,08,000 രൂപയാണ് ഇന്നത്തെ വിപണിനിരക്ക്.     

6 /6

ഈ മാസത്തെ നിരക്കുകള്‍ നോക്കാം: ജനുവരി 1- 99,040, ജനുവരി 2- 99,880, ജനുവരി 3- 99,600, ജനുവരി 4- 99,600, ജനുവരി 5- 1,00,760, ജനുവരി 5- 1,01,080, ജനുവരി 5- 1,01,360, ജനുവരി 6- 1,01,800, ജനുവരി 7- 1,02,280, ജനുവരി 7- 1,01,400, ജനുവരി 8- 1,01,200, ജനുവരി 9- 1,01,720, ജനുവരി 9- 1,02,160, ജനുവരി 10- 1,03,000, ജനുവരി 11- 1,03,000, ജനുവരി 12- 1,04,240, ജനുവരി 13- 1,04,520, ജനുവരി 14- 1,05,320, ജനുവരി 14- 1,05,600, ജനുവരി 15- 1,05,000, ജനുവരി 15- 1,05,320, ജനുവരി 16- 1,05,160, ജനുവരി 17- 1,05,440, ജനുവരി 18- 1,05,440, ജനുവരി 19- 1,06,840, ജനുവരി 19- 1,07,240, ജനുവരി 20- 1,08,000

You May Like

Sponsored by Taboola