Gold Rate in Kerala Today 21 Oct 2025: ഇടിവിന് ഇടവേള; വീണ്ടും റോക്കറ്റ് പോലെ കുതിച്ച് സ്വർണ്ണവില

Written ByVishnupriya S
Published: Oct 21, 2025, 09:55 AM IST|Updated: Oct 21, 2025, 09:55 AM IST

Latest Gold Rate in Kerala Today 21 October 2025; വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണ്ണവില

 

സ്വർണ്ണം പവന് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത് 1,520 രൂപയാണ്

 

1/6

പവന് 1,520 രൂപ വർദ്ധിച്ച് 97,360 രൂപയും ഗ്രാമിന് 190 രൂപ വർദ്ധിച്ച് 12,170 രൂപയിലുമെത്തി ഇന്നത്തെ സ്വർണ്ണനിരക്ക്.

 

2/6

രണ്ട് ദിവസത്തെ ഇടിവ് കണ്ട് ആശ്വസിച്ചവർക്ക് ഇടിത്തീയായാണ് സ്വർണ്ണനിര്ക്കിലെ ഇന്നത്തെ വർദ്ധനവ്. 

 

3/6

ഇന്നലെ ഒരു പവന് 95,840 രൂപയും ഒരു ഗ്രാമിന് 11,980 രൂപയുമായിരുന്നു

 

4/6

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.

 

5/6

ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി ഒക്കെയായി എന്തായാലും ഒരു ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരുമെന്ന് ഉറപ്പായി. 

 

6/6

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 94,520 രൂപയിലാണ് വ്യാപാരം