Gold Rate Kerala Today: റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില

Gold Rate in Kerala Today 23 January 2026: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. റെക്കോർഡ് നിരക്കിലേക്ക് എത്തിയിരിക്കുകയാണ് വില. 

 

വൻ കുതിപ്പാണ് ഇന്ന് സ്വർണവിലയിലുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമാണ് ഇന്ന് സ്വർണവില. 

 

1 /5

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ സ്വർണനിരക്ക് അറിയാം...  

2 /5

ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 495 രൂപയാണ് വില കൂടിയത്. ഇതോടെ ഇന്നത്തെ വില 14,640 രൂപയായിരിക്കുകയാണ്.   

3 /5

ഒരു പവൻ സ്വർണത്തിന് 3,960 രൂപയാണ് വില ഉയർന്നത്. 1,17,120 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വില.   

4 /5

സർവ്വകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ സ്വർണവില.  

5 /5

വലിയ വർധനവാണ് ഓരോ ദിവസവും സ്വർണവിലയിലുണ്ടായി കൊണ്ടിരിക്കുന്നത്. 

You May Like

Sponsored by Taboola