Latest Gold Rate in Kerala Today 23 October 2025: കൂടിയതുപോലെ തന്നെ താഴേക്കിറങ്ങി സ്വർണ്ണനിരക്ക്
സ്വർണ്ണം പവന് ഇന്ന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 91,720 രൂപയിലെത്തി.
1/6ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലുമെത്തി.
2/6ഇന്നലെ രാവിലെ 93,280 രൂപയായിരുന്ന സ്വർണ്ണനിരക്ക് ഉച്ചയോടെ 92,320 രൂപയിലെത്തിയിരുന്നു.
3/6ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് 17,21 തീയതികളിലായിരുന്നു. രണ്ട് ദിവസവും 97,360 എന്ന റെക്കോർഡ് നിരക്കായിരുന്നു ഒരു പവൻ സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്.
4/6ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമായിരുന്നു ഇന്ന് രാവിലത്തെ സ്വർണവ്യാപാരം. രാവിലെ ഒരു പവന് 97,360 രൂപയും ഒരു ഗ്രാമിന് 12,170 രൂപയുമായിരുന്നു.
5/6അതേസമയം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായി രേഖപ്പെടുത്തിയത് 86,560 രൂപയായിരുന്നു.
6/6കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 91,720 രൂപയിലാണ് വ്യാപാരം