Latest Gold Rate in Kerala Today 24 October 2025: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 4000 രൂപയുടെ ഇടിവ് സ്വർണ വിപണിയിലുണ്ടായിരുന്നു.
1/7സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് 280 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു പവന്റെ വില 92000 ആയി
2/7കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 4000 രൂപയുടെ ഇടിവ് സ്വർണ വിപണിയിലുണ്ടായിരുന്നു.
3/7ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 11500 ആണ്.
4/7ഒക്ടോബർ 21 ന് വീണ്ടും സ്വർണ്ണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് കുറയുകയായിരുന്നു.
5/7ഇന്നലെ 92000 ആയിരുന്നു ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്നത്തെ വില 86560 ആയിരുന്നു.
6/7അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ ബാധിക്കുന്നത്
7/7അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നത്