Gold Rate Kerala Today: ഒറ്റയടിക്ക് കുറഞ്ഞത് 2000 രൂപയിലധികം; ഇന്നത്തെ സ്വർണനിരക്ക് അറിയണ്ടേ?

Written ByKarthika V
Published: Aug 29, 2026, 10:50 AM IST|Updated: Aug 29, 2026, 10:50 AM IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് സ്വർണവിലയിലെ മാറ്റം എങ്ങനെയെന്ന് നോക്കാം.

Gold Rate in Kerala Today 29 August 2026: സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് സ്വർണവിലയിലെ മാറ്റം എങ്ങനെയെന്ന് നോക്കാം.

 

1/5

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വർണനിരക്ക് അറിയാം...

 

2/5

സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കുറഞ്ഞത് 2120 രൂപയാണ്. ഇതോടെ പവന്റെ വില 1,16,040 രൂപയായി കുറഞ്ഞു. 

 

3/5

ഒരു ​ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

 

4/5

കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ വലിയ കുതിപ്പുണ്ടായിരുന്നു. തുടർന്ന് ഇപ്പോൾ വീണ്ടും സ്വർണവില താഴേക്കിറങ്ങുകയാണ്. 

 

5/5

ആഗോള വിപണിയിലെ സമ്മർദമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.