Gold Rate in Kerala Today 19 april 2026: ഇന്ന് അക്ഷയ തൃതീയ ദിവസമാണ്. സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിവസമാണിന്ന്.
1/5കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നത്തെ സ്വർണനിരക്ക് നോക്കാം.
2/5സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില ഉയർന്ന് പവന് 1,14,240 എന്ന നിരക്കിലെത്തിയിരുന്നു. ഇന്നും അതേ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
3/5ഒരു ഗ്രാമിന് ഇന്നലെ 75 രൂപ കൂടി 14,280 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്.
4/5വില ഉയർന്ന് നിൽക്കുകയാണെങ്കിലും അക്ഷയ തൃതീയ ദിവസമായ ഇന്ന് സ്വർണ വ്യാപാരം തകൃതിയായി നടക്കുന്നുണ്ട്.
5/5ഏപ്രിൽ 2ന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.