Gold Rate Today 10 June 2025: ഇന്നും കുറഞ്ഞു; സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില ഇങ്ങനെ...

Gold Price Today 10 June 2025: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്നാം ദിനവും സ്വർണവില താഴേക്കാണ് പോകുന്നത്.

 

ജൂൺ തുടക്കം മുതൽ ഉയർന്ന് കൊണ്ടിരുന്ന സ്വർണവിലയിൽ ജൂൺ 7നാണ് കുറവ് രേഖപ്പെടുത്തിയത്. ഇന്നിപ്പോൾ വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. 

 

1 /5

80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവന്റെ വില 71,560 രൂപയായി.  

2 /5

ഒരു ​ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 8,945 രൂപയായി വിപണവില.  

3 /5

ജൂൺ 5, 6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവിലയുണ്ടായിരുന്നത്. 73,040 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 ഏറ്റവും കുറഞ്ഞ നിരക്ക്.  

4 /5

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640.  ജൂൺ 10- 71,560  

5 /5

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും. അതേപോലെ ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്.    

You May Like

Sponsored by Taboola