Gold Rate Today 11 June 2025: 4 ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർദ്ധനവ്

Gold Price Today 11 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ വില താഴോട്ട് വന്നതോടെ ആശ്വാസമായിരുന്ന വിപണിയാണ് ഇന്ന് കുതിച്ചിരിക്കുന്നത്. 

Kerala Gold Rate Latest Report: കഴിഞ്ഞ നാല് ദിവസങ്ങളിൽ വില താഴോട്ട് വന്നതോടെ ആശ്വാസമായിരുന്ന വിപണിയാണ് ഇന്ന് കുതിച്ചിരിക്കുന്നത്.

1 /9

Gold Price Today 11 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ വില താഴോട്ട് വന്നതോടെ ആശ്വാസമായിരുന്ന വിപണിയാണ് ഇന്ന് കുതിച്ചിരിക്കുന്നത്

2 /9

ജൂൺ തുടക്കം മുതൽ ഉയർന്ന് കൊണ്ടിരുന്ന സ്വർണവിലയിൽ ജൂൺ 7നാണ് കുറവ് രേഖപ്പെടുത്തിയത്. തുടർച്ചയായ 4 ദിവസത്തിന് ശേഷം ഇന്ന് വില വീണ്ടും കൂടിയിരിക്കുകയാണ്

3 /9

ഈ മാസം ഏഴിന് 1200 രൂപയുടെ വൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്

4 /9

ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വലുതും ചെറുതുമായ കുറവാണ് വിപണിയിലുണ്ടായത്

5 /9

ഇന്ന് 600 രൂപ വർദ്ധിച്ചതോടെ പവന് വീണ്ടും 72000 കടന്നിരിക്കുകയാണ്. 72,160 രൂപയാണ് ഒരു പവന് ഇന്നത്തെ  വില

6 /9

ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഇന്ന്  9020 രൂപയാണ്. മെയ് 15 ലെ 68,880 രൂപയാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

7 /9

ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 ആയിരുന്നു ഈ മാസത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്ക്.

8 /9

ജൂൺ 5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവിലയെത്തിയത്. ഈ ദിവസങ്ങളിലെ സ്വർണ വില 73,040 രൂപയായിരുന്നു. 

9 /9

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640.  ജൂൺ 10- 71,560 , ജൂൺ 11- 72160

You May Like

Sponsored by Taboola