Gold Rate Today January 16: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

Today's Gold Price In Kerala: കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഇന്നത്തെ സ്വർണ നിരക്ക് അറിയാം.

  • Jan 16, 2026, 10:34 AM IST
1 /7

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. റെക്കോർഡ് വർധനയ്ക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്.

2 /7

ഇന്ന് ഒരു പവൻ സ്വർണത്തിന് 1,05,160 രൂപയാണ് നിരക്ക്. ഇന്നലെ രാവിലെ 105000 രൂപയും വൈകുന്നേരം 105320 രൂപയും ആയിരുന്നു സ്വർണവില. 1,05,600 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ജനുവരി 14ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയത്.

3 /7

1-Jan-26 99,040 (Lowest of Month) 2-Jan-26 99880 3-Jan-26 99600

4 /7

4-Jan-26 99600 5-Jan-26 100760 5-Jan-26 101080 5-Jan-26 101360

5 /7

6-Jan-26 101800 7-Jan-26 102280 7-Jan-26 101400 8-Jan-26 101200 9-Jan-26 101720

6 /7

9-Jan-26 102160 10-Jan-26 103000 11-Jan-26 103000 12-Jan-26 104240 13-Jan-26 104520

7 /7

14-Jan-26 105320 14-Jan-26 1,05,600 (Highest of Month) 15-Jan-26 105000 15-Jan-26 105320 16-Jan-26 1,05,160

You May Like

Sponsored by Taboola