സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് റെക്കോർഡ് വിപണി വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
1/6സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു ലക്ഷം കടന്ന സ്വർണവില വീണ്ടും കുതിപ്പ് തുടരുകയാണ്.
2/6ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12785 രൂപയായി. ഇന്നലെ ഗ്രാമിന് 12725 രൂപയായിരുന്നു വിപണി വില.
3/6ഒരു പവൻ സ്വർണത്തിന് 1,01,800 രൂപയായിരുന്നു ഇന്നലെത്തെ വിപണി നിരക്ക്. ഇന്ന് 1,02,280 രൂപയായി ഉയർന്നു.
4/6ജനുവരി 01: 99,040
ജനുവരി 02: 99,880
5/6ജനുവരി 03: 99,600
ജനുവരി 03: 99,600
6/6ജനുവരി 04: 99,600
ജനുവരി 05: 1,01,360
ജനുവരി 06: 1,01,800