Gold Price Today 27 May 2025: വീണ്ടും ഉയർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്കറിയാം

Gold Price Today 27 May 2025: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 360 രൂപ കൂടി 

 

വില വർദ്ധിച്ചതോടെ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,960 രൂപയായി. 

 

1 /5

ഒരു ഗ്രാം സ്വർണ്ണത്തിന് 45 രൂപ വർദ്ധിച്ച് 8,995 രൂപയായി. ഈ മാസത്തിലെ ട്രെൻഡ് മുകളിലേക്കോ താഴേക്കോ എന്ന് പറയാനാവാത്ത സ്ഥിതിയാണ്. ഇന്ന് വില കുറഞ്ഞാൽ നാളെ അതും കൂടി ചേർത്ത് വർദ്ധിക്കും  

2 /5

മെയ് 12നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്  രേഖപ്പെടുത്തിയ്. അന്ന് 70,000 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. എന്നാൽ മെയ് 8നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 73,040 രൂപയായിരുന്നു അന്ന് സ്വർണ്ണവില.      

3 /5

മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: മെയ് 1-70,200, മെയ് 2-70,040, മെയ് 3-70,040, മെയ് 4-70,040, മെയ് 5-70,200, മെയ് 6-72,200, മെയ് 7-72,600, മെയ് 8-73,040, മെയ് 9-72,120, മെയ് 10-72,360, മെയ് 11-72,360, മെയ് 12-70,000, മെയ് 13-70,120, മെയ് 14-70,440, മെയ് 15-68,880, മെയ് 16-69,760, മെയ് 17-69,760, മെയ് 18-69,760, മെയ് 19-70,040, മെയ് 20-69,680, മെയ് 21-71,440, മെയ് 22-71,800, മെയ് 23-71,520, മെയ് 24-71,920, മെയ് 25-71,920, മെയ് 26-71,600, മെയ് 27-71,960.  

4 /5

സ്വർണ്ണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയത് ഏപ്രിൽ 22നാണ് 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.  

5 /5

ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകം. ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണ്ണവിലയിൽ പ്രതിഫലിക്കും

You May Like

Sponsored by Taboola