Gold Rate Today 29 June 2025: ഇടിവിന് ഇടവേളയെടുത്ത് സ്വർണ്ണം; ഇന്നത്തെ നിരക്കറിയാം

Gold Price Today 29 June 2025: സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു

 

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നലെ 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ വിപണി ഇന്നും അതേ നിരക്കിൽ തുടരുകയാണ്. 

 

1 /5

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,440 രൂപയും ഒരു ഗ്രാമിന് 8,930 രൂപയുമാണ് വിപണിനിരക്ക്.   

2 /5

ജൂൺ തുടക്കം മുതൽ ഉയർന്ന് കൊണ്ടിരുന്ന സ്വർണവിലയിൽ ജൂൺ 7 നാണ് കുറവ് രേഖപ്പെടുത്തിയത്   

3 /5

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 14, 15 തീയതികളിലാണ്. ഒരു പവന് അന്ന് 74,560 രൂപയായിരുന്നു സ്വർണ്ണവില.   

4 /5

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640.  ജൂൺ 10- 71,560, ജൂൺ 11- 72,160, ജൂൺ 12- 72,800, ജൂൺ 13-74,360, ജൂൺ 14 74,560, ജൂൺ 15 74,560, ജൂൺ 16 74,440, ജൂൺ 17-73,600, ജൂൺ 18-74,000, ജൂൺ 19-74,120, ജൂൺ 20-73,680, ജൂൺ21 73,880, ജൂൺ22-73,880, ജൂൺ23-73,840,ജൂൺ 24-72,760, ജൂൺ 25-72,560, ജൂൺ 26- 72,560, ജൂൺ 27-71,880, ജൂൺ 28-71,440, ജൂൺ 29- 71,440.  

5 /5

ഇറാന്‍ ഇസ്രയേല്‍ സംഘർഷത്തിൽ അയവ് വന്നതാണ് വില ഇടിയാന്‍ കാരണമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.   

You May Like

Sponsored by Taboola