Gold Rate Today Kerala: കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ഇന്നത്തെ സ്വർണവില അറിയാം.
സ്വർണവില വർധിച്ചു. തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില വർധിച്ചിരിക്കുന്നത്.
ഇന്ന് പവന് 1,840 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിൻറെ വിപണി വില 1,20,000 ആണ്.
ഇന്നലെ 1,18,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. തുടർച്ചയായി അഞ്ച് ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഇസ്രയേൽ, യുഎസ്, ഇറാൻ യുദ്ധം സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
ഓഹരിവിപണിയിലെ മാറ്റങ്ങളും ആഗോള വിപണിയിലെ ചലനങ്ങളും സ്വർണവിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
1-Mar-26 Rs. 1,26,920 (Highest of Month) 2-Mar-26 124520 (Morning) 2-Mar-26 125040 (Afternoon) 3-Mar-26 124680 (Morning) 3-Mar-26 122920 (Evening) 4-Mar-26 120640
5-Mar-26 119920 (Morning) 5-Mar-26 119440 (Afternoon) 6-Mar-26 118880 (Morning) 6-Mar-26 1,18,160 (Afternoon) (Lowest of Month) 7-Mar-26 1,20,000