Gold Rate Today Kerala April 16 2026: കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വർണനിരക്ക് അറിയാം.
1/7സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. പവന് 160 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,14,000ന് മുകളിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
2/7ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 14,260 രൂപയാണ് നിരക്ക്.
3/7ഒരു പവൻ സ്വർണത്തിന് 1,14,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
4/7ആഗോള വിപണിയിലെ ചലനങ്ങളും ഓഹരിവിപണിയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
5/7നിലവിൽ പശ്ചിമേഷ്യയിലെ സംഘർഷമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
6/7എണ്ണ വിലയിലെ മാറ്റങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
7/7ജനുവരി 29ന് ആണ് സ്വർണവില റെക്കോർഡിലെത്തിയത്. 1,31,160 രൂപയായിരുന്നു സ്വർണവില.