Gold Price Today 31 May 2025: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല
കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,360 രൂയാണ്
ഒരു ഗ്രാമിന് 8,920 രൂപയാണ് ഇന്നത്തെ സ്വർണ്ണവില
ഈ മാസത്തിലെ സ്വർണ്ണത്തിന്റെ ട്രെൻഡ് മുകളിലേക്കോ താഴേക്കോ എന്ന് പറയാനാവാത്ത സ്ഥിതിയാണ്. ഇന്ന് വില കുറഞ്ഞാൽ നാളെ അതും കൂടി ചേർത്ത് വർദ്ധിക്കും. അല്ലെങ്കിൽ അതേ വിലയിൽ തുടരുകയാണ്. എന്തായാലും ഉയർന്ന നിരക്കിൽ തന്നെയാണ് തുടരുന്നത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 73,040 രൂപയാണ്. 70,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
എന്നാൽ ഏപ്രിൽ മാസത്തിലാണ് സ്വർണ്ണവിലയിൽ റെക്കോർഡ് നിരക്ക് രേഖപ്പെടുത്തിയത്. 22ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില.
മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: മെയ് 1-70,200, മെയ് 2-70,040, മെയ് 3-70,040, മെയ് 4-70,040, മെയ് 5-70,200, മെയ് 6-72,200, മെയ് 7-72,600, മെയ് 8-73,040, മെയ് 9-72,120, മെയ് 10-72,360, മെയ് 11-72,360, മെയ് 12-70,000, മെയ് 13-70,120, മെയ് 14-70,440, മെയ് 15-68,880, മെയ് 16-69,760, മെയ് 17-69,760, മെയ് 18-69,760, മെയ് 19-70,040, മെയ് 20-69,680, മെയ് 21-71,440, മെയ് 22-71,800, മെയ് 23-71,520, മെയ് 24-71,920, മെയ് 25-71,920, മെയ് 26-71,600, മെയ് 27-71,960, മെയ് 28-71,480, മെയ് 29-71,160, മെയ് 30-71,360, മെയ് 31-71,360.