കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വർണവില എത്രയെന്ന് അറിയാം.
1/6സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്.
2/6പവന് 92,600 രൂപയാണ് ഇന്ന് സ്വർണവില. 11,575 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില.
3/6
4/6
5/68-Nov-25 89480 9-Nov-25 89480 10-Nov-25 90360 (Morning)
6/610-Nov-25 90800 (Evening) 11-Nov-25 92,600 (Highest of Month)