Mars Transit: 2026ല്‍ എല്ലാ ദിവസവും ഭാഗ്യയോഗം; ഈ രാശിക്കാർക്ക് 24 മണിക്കൂറും ഭാഗ്യങ്ങളുടെ പെരുമഴ..!

Mars Transit 2026: പുതുവര്‍ഷത്തില്‍ ചൊവ്വ മേടം രാശിയിലേക്ക് മാറുന്നതിനാൽ ജീവിതത്തിൽ പല നേട്ടങ്ങളും കൈവരിക്കാനാകും

 

നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ഒരു ഗ്രഹമാറ്റമാണ് പുതുവർഷത്തിൽ സംഭവിക്കുക. ഏതൊക്കെ രാശിക്കാരിൽ എന്തൊക്കെ ഗുണാനുഭവങ്ങളാണ് വന്നുചേരുകയെന്ന നോക്കാം

 

1 /6

ഇടവം രാശി: സാമ്പത്തിക നേട്ടം നിങ്ങളെ തേടിയെത്തും. നിക്ഷേപങ്ങള്‍ക്കും ഏറ്റവും മികച്ച സമയമാണ്. പുതിയ വരുമാനമാർഗം വന്നുചേരും. ജോലിയിൽ ഉയർച്ചയും ശമ്പള വർദധനവും വന്നുചേരും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.    

2 /6

കര്‍ക്കിടകം രാശി: സാമ്പത്തിക ലാഭം നിങ്ങളെ തേടിയെത്തും. ജീവിതത്തിൽ ഉയർച്ചയും സന്തോഷവും വന്നുചേരും. വിദേശത്ത് ജോലി തേടുന്നവർക്ക് അനുകൂലമായ സമയമാണ്.   

3 /6

വൃശ്ചികം രാശി: സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ ഗുണപരമായ മാറ്റങ്ങൾ സംഭവിക്കും. കമിതാക്കൾക്ക് ഏറ്റവും മികച്ച സമയമാണിത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാകും. ജോലിയിൽ നല്ല മാറ്റങ്ങൾ സംഭിക്കും.   

4 /6

മകരം രാശി: നിങ്ങളുടെ ജീവിതത്തിൽ ധൈര്യവും വിജയവും കൊണ്ടുവരും. മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം തേടിയെത്തും. കുടുംബത്തിൽ മംഗളകാര്യങ്ങളിൽ നടക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും  

5 /6

മീനം രാശി: വ്യക്തി ജീവിതത്തിൽ വിജയം തേടിയെത്തും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ലാഭവും നിങ്ങൾക്ക് ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഉചിതമായ സമയമാണ്. ആരോഗ്യ പ്രവർത്തനങ്ങൾക്കും പിന്തുണ ലഭിക്കും.   

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല  

You May Like

Sponsored by Taboola