Grah Gochar June: ജൂണിലെ ​ഗ്രഹമാറ്റങ്ങൾ മഹാഭാ​ഗ്യം; വരാനിരിക്കുന്നത് നേട്ടങ്ങളുടെ കാലം, ഈ രാശികൾ ഭാ​ഗ്യവാന്മാർ

Grah Gochar in June: ജ്യോതിഷ പ്രകാരം ​ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. 12 രാശികൾക്കും ഇത് ​ഗുണവും ദോഷവും ഈ ​ഗ്രഹരാശിമാറ്റങ്ങളിലൂടെ ലഭിക്കും. 

 

നാല് ​ഗ്രഹങ്ങളാണ് ജൂൺ മാസത്തിൽ രാശിമാറുന്നത്. സൂര്യൻ, ബുധന്‍, ശുക്രന്‍, ചൊവ്വ എന്നീ ​ഗ്രഹങ്ങളാണ് ജൂൺ മാസത്തിൽ രാശിമാറുന്നത്. 

 

1 /5

ജൂൺ തുടക്കത്തിൽ തന്നെ സൂര്യൻ വൃശ്ചികം രാശിയിലേക്ക് മാറും. ശുക്രനും തുടക്കത്തിൽ തന്നെ രാശിമാറും. പിന്നീട് ബുധൻ, ചൊവ്വ എന്നീ ​ഗ്രഹങ്ങൾ രാശിമാറും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ​ഗ്രഹമാറ്റങ്ങളുടെ ​ഗുണഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.   

2 /5

കന്നി രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ പുരോഗതിയുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ആ​ഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ കയ്യിൽ വരും. മാനസിക വിഷമങ്ങൾ മാറും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആ​ഗ്രഹങ്ങൾ സഫലമാകും. മുടങ്ങിക്കടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.   

3 /5

തുലാം രാശിക്കാര്‍ക്ക് ജൂണ്‍ മാസം അനുകൂലമാണ്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ജീവിതത്തിൽ പുരോ​ഗതിയുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. കരിയര്‍ മികച്ച മാറ്റങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷം നിറയും. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും.   

4 /5

ധനു രാശിക്കാര്‍ക്ക് ജൂണിൽ കരിയറിൽ ഉയർച്ചയുണ്ടാകും. നേട്ടങ്ങളുടെ സമയമായിരിക്കും ഇവർക്ക്.പങ്കാളിത്ത ബിസിനസിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ആ​ഗ്രഹങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലമാണ്. പൂർവ്വിക സ്വത്ത് അനുഭവിക്കാനുള്ള യോ​ഗമുണ്ടാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola