Shani Gochar in 2026: 2026ലെ ശനിയുടെ ചലനം; ഭാ​ഗ്യപ്പെരുമഴയുടെ വർഷം, വിജയത്തിലേക്ക് കുതിക്കും! ഈ രാശികളുടെ ജീവിതം മാറിമറിയും

Shani Gochar 2026: വേദ ജ്യോതിഷ പ്രകാരം നീതിയുടെ ദേവത എന്നാണ് ശനി അറിയപ്പെടുന്നത്. ഓരോ വ്യക്തിയുടെയും വിധി രൂപപ്പെടുത്തുന്നതിൽ ശനി നിർണായക പങ്ക് വഹിക്കുന്നു.

 

2025ൽ മീനം രാശിയിൽ പ്രവേശിച്ച ശനി 2026ലും അതേ രാശിയിൽ തന്നെ തുടരും. ഈ കാലയളവിൽ ചില രാശിക്കാരെ തേടി പുതിയ അവസരങ്ങൾ വന്നെത്തും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ചെയ്ത് തീർക്കാനാകും.

 

 

1 /1

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola