Guru Gochar 2026: ജോലിയും സമ്പത്തും സുരക്ഷിതം; 2026 ഈ രാശിക്കാ‍ർക്ക് സുവർണകാലം

Astrological Predictions 2026: ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. പല ഗുണദോഷഫലങ്ങളും ഓരോ രാശിക്കാർക്കും ഉണ്ടാകും.

  • Dec 07, 2025, 09:13 PM IST

 

 

1 /5

വ്യാഴത്തിൻറെ രാശിമാറ്റം പലവിധത്തിലാണ് ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുക. ഇപ്പോൾ വ്യാഴത്തിൻറെ അതിവേഗ സഞ്ചാരമാണ് നടക്കുന്നത്.

2 /5

വ്യാഴത്തിൻറെ സഞ്ചാരം പുതുവർഷത്തിൽ ചില രാശിക്കാർക്ക് പലവിധത്തിലുള്ള നേട്ടങ്ങൾ നൽകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

3 /5

മിഥുനം രാശിക്കാർക്ക് പലവിധത്തിലുള്ള ഗുണാനുഭവങ്ങൾ ഉണ്ടാകും. ബിസിനസിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.

4 /5

ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തും. ബിസിനസ് മികച്ചതാകും. ആരോഗ്യപ്രശ്നങ്ങൾക്ക് വേഗം പരിഹാരം കാണാനാകും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും. ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും.

5 /5

തുലാം രാശിക്കാർക്ക് ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ഉണ്ടാകും. ബിസിനസിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും നിറയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola