Hans Mahapurush Yoga: പവർഫുൾ ഹംസ മഹാപുരുഷ രാജയോഗത്തിലൂടെ ഇവരുടെ ഭാഗ്യം തെളിയും ഒപ്പം സ്ഥാനവും പ്രശസ്തിയും

Guru Gochar: ജ്യോതിഷ പ്രകാരം വ്യാഴം അതിന്റെ ഉന്നത രാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഇതിലൂടെ ഹംസ മഹാപുരുഷ രാജ യോഗമുണ്ടാകും.

 

Rajayoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവയുടെ ഉച്ച   രാശികളിലും സ്വന്തം രാശികളിലും സഞ്ചരിക്കുകയും ശുഭ രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്‌.

1 /7

വ്യാഴം നിലവിൽ മിഥുന രാശിയിലൂടെ സഞ്ചരിക്കുകയാണ് ഒക്ടോബറിൽ കർക്കടകത്തിലേക്ക് പ്രവേശിക്കും.

2 /7

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവയുടെ ഉച്ച   രാശികളിലും സ്വന്തം രാശികളിലും സഞ്ചരിക്കുകയും ശുഭ രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്‌. അതിന്റെ ആഘാതം മനുഷ്യജീവിതത്തിലും രാജ്യത്തും ഉണ്ടാകും.

3 /7

വ്യാഴം നിലവിൽ മിഥുന രാശിയിലൂടെ സഞ്ചരിക്കുകയാണ് ഒക്ടോബറിൽ കർക്കടകത്തിലേക്ക് പ്രവേശിക്കും. അതിലൂടെ ഹൻസ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. 12 വർഷങ്ങൾക്ക് ശേഷമാണ്  കർക്കടകത്തിൽ ഈ രാജയോഗം രൂപപ്പെടുന്നത്.

4 /7

അത്തരമൊരു സാഹചര്യത്തിൽ ചില രാശികളുടെ ഭാഗ്യം തെളിയും ഒപ്പം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ടാകും.  ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം...  

5 /7

കർക്കിടകം (Cancer): ഹൻസ് രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. കാരണം ഈ രാജയോഗം ഇവരുടെ  ലഗ്ന ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, ജോലിയിൽ സ്ഥാനക്കയറ്റത്തിനും ബിസിനസിൽ ലാഭത്തിനും പൂർണ്ണ സാധ്യത. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം, സമൂഹത്തിൽ ആദരവും അന്തസ്സും ലഭിക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം നന്നായിരിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം.

6 /7

തുലാം (Libra): ഇവർക്കും ഹൻസ് രാജ യോഗത്തിന്റെ രൂപീകരണം അനുകൂലമായിരിക്കും. ഈ രാജയോഗം നിങ്ങളുടെ സംക്രമ ജാതകത്തിലെ കർമ്മ ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതി, തൊഴിൽരഹിതർക്ക് ജോലി, ബിസിനസിൽ വലിയ ലാഭവും ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിന്തുണ, അത് നിങ്ങളുടെ ജോലി എളുപ്പമാക്കും. ജോലിയുള്ളവർക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും

7 /7

കന്നി (Virgo): ഹൻസ് രാജയോഗം ഇവർക്കും ഗുണകരമായിരിക്കും. ഈ രാജയോഗം ഇവരുടെ വരുമാന സ്ഥാനത്തും ലാഭ സ്ഥാനത്തുമാണ് രൂപപ്പെടാൻ പോകുന്നത്. അതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടായേക്കാം, നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കുകയും ചെയ്യും, കുടുംബത്തിൽ സന്തോഷം, ജോലിയിലോ ബിസിനസിലോ പുരോഗതി, കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola