Guru Aditya Yoga: വ്യാഴത്തിന്റെ ഉദയം നൽകും കിടിലം രാജയോഗം; ഇവർക്കിനി കരിയറിലും ബിസിനസിലും വൻ പുരോഗതി

Guru Aditya Yuti: ജ്യോതിഷപ്രകാരം മിഥുന രാശിയിൽ വ്യാഴ-സൂര്യന്റെയും മിഥുന രാശിയിലെ സംയോഗം മൂലമാണ് ഗുരു ആദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് 3 രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും...

Sun Jupiter Conjunction In Mithun: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. 

1 /7

Sun Jupiter Conjunction In Mithun: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ഇതിലൂടെ പലപ്പോഴും രാജയോഗവും സൃഷ്ടിക്കാറുണ്ട്.

2 /7

ഇത് മനുഷ്യജീവിതത്തിലും ലോകത്തെയും പലരീതിയിൽ ബാധിക്കും.  ജൂലൈ തുടക്കത്തിൽ വ്യാഴം മിഥുന രാശിയിൽ ഉദിക്കും തുടർന്ന് സൂര്യനുമായി സംയോഗമുണ്ടാകും.

3 /7

ഈ സംയോജനത്തിന്റെ രൂപീകരണം മൂലം ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കപ്പെടും. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ  ഭാഗ്യം തെളിയും. 

4 /7

സമ്പത്തിലും വലിയ വർദ്ധനവുണ്ടാകും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ യോഗമുണ്ടാകും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...  

5 /7

ചിങ്ങം (Leo): ഗുരു ആദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണകരമായിരിക്കും. കാരണം വ്യാഴവും സൂര്യനും ഈ രാശിയുടെ വരുമാന ഭാവത്തിൽ സംക്രമിക്കും. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവ്, കൂടാതെ സമ്പത്ത്, സ്വത്ത്, നിക്ഷേപങ്ങൾ എന്നിവയിലും ലാഭമുണ്ടാകും, ഔദ്യോഗിക ജീവിതത്തിൽ അപ്രതീക്ഷിത പുരോഗതി, കുടുംബജീവിതം സന്തോഷകരമായിരിക്കും

6 /7

ഇടവം (Taurus): ഗുരു ആദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണകരമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ സംക്രമ ജാതകത്തിലെ രണ്ടാമത്തെ ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. വളരെക്കാലമായി ഒരു പദ്ധതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ നല്ല ഫലങ്ങൾ ലഭിക്കും.

7 /7

കന്നി (Virgo): ഗുരു ആദിത്യ രാജയോഗം ഇവർക്ക് തൊഴിൽ, ബിസിനസ് മേഖലകളിൽ ശുഭകരമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ സംക്രമ ജാതകത്തിലെ കർമ്മ ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് ജോലി അന്വേഷിക്കുന്ന ആളുകൾക്ക് പുതിയ ജോലി, ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ, കരിയർ പുരോഗതി, ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ എന്നിവ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola