Jupiter Transit 2022: വ്യാഴം മീനരാശിയിൽ; അടുത്ത വർഷം ഏപ്രിൽ വരെ ഈ രാശിക്കാർക്ക് രാജയോ​ഗം

Fri, 05 Aug 2022-5:08 pm,

ഇടവം: ഈ കാലയളവിൽ ഇടവം രാശിക്കാർക്ക് വരുമാനം കൂടാനുള്ള സാധ്യതയുണ്ട്. വ്യാഴത്തിന്റെ സ്വാധീനം മൂലം വ്യാപാരം ചെയ്യുന്നവർക്ക് ലാഭം വർധിക്കും. പുതിയ വരുമാന മാർ​ഗങ്ങൾ ഉടലെടുക്കും. 

 

മിഥുനം: വ്യാഴത്തിന്റെ സംക്രമണം മിഥുനം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ ഒരു വർഷക്കാലയളവിൽ നിങ്ങൾക്ക് സമ്പത്തിന് കുറവുണ്ടാകില്ല. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ഉദ്യോ​ഗസ്ഥർക്ക് പ്രമോഷനും ശമ്പള വർധനവും ലഭിക്കും. 

 

കർക്കടകം: വ്യാഴ സംക്രമണ സമയത്ത് കർക്കടക രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്കുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. ബിസിനസ് യാത്രകൾ അനുകൂലമായിത്തീരും. ബിസിനസിൽ ലാഭവും ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link