Hansmahapurush Rajayoga: വ്യാഴത്തിന്റെ രാശിമാറ്റത്താൽ ഹൻസരാജയോ​ഗം; ഈ രാശിക്കാർ നേട്ടങ്ങളുടെ കൊടുമുടിയിൽ!

Published: Jun 27, 2025, 11:32 AM IST|Updated: Jun 27, 2025, 11:32 AM IST

ഓരോ ഗ്രഹമാറ്റങ്ങളും ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങൾ നൽകുന്നു. ചില രാശിക്കാർക്ക് ഗ്രഹമാറ്റത്തിലൂടെ വലിയ നേട്ടങ്ങളുണ്ടാകും.

1/5

വ്യാഴത്തിൻറെ രാശിമാറ്റം 12 രാശിക്കാരിലും വ്യത്യസ്ത ഫലങ്ങൾ നൽകും. നാല് രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് നേട്ടങ്ങളുണ്ടാകുന്നതെന്ന് അറിയാം.

2/5

മിഥുനം രാശിക്കാർക്ക് ഹൻസമഹാപുരുഷ് രാജയോഗം നിരവധി ഗുണങ്ങൾ നൽകും. ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. സമ്പത്ത് വർധിക്കും. അപ്രതീക്ഷിത സാമ്പത്തിക വളർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരും. സ്വത്ത് സംബന്ധമായ കാര്യങ്ങൾ അനുകൂലമാകും.

3/5

തുലാം രാശിക്കാർക്ക് ജീവിതത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകും. കരിയറിലും ബിസിനസിലും വളർച്ചയുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ തേടിയെത്തും. ബിസിനസിൽ അപ്രതീക്ഷിത വളർച്ചയുണ്ടാകും. സമൂഹത്തിൽ പ്രശസ്തി വർധിക്കും.

4/5

കന്നി രാശിക്കാർക്ക് വരുമാനം വർധിക്കും. വരുമാനം ഇരട്ടിയായി വർധിക്കുന്നതിന് യോഗം കാണുന്നു. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ നേട്ടമുണ്ടാകും. നിക്ഷേപം നടത്തുന്നതിന് അനുകൂല സമയം.

5/5

വൃശ്ചികം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ആരോഗ്യം മികച്ചതാകും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. പുതിയ വരുമാന സ്രോതസുകളുണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)