പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ വിവാഹിതനായി, ചിത്രങ്ങള്‍ കാണാം...

ബിജെപിക്കെതിരെ പോരാട്ടം നയിച്ച ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ വിവാഹിതനായി.  ബാല്യകാല സുഹൃത്തായ കിന്‍ജാല്‍ പരീഖാണ് വധു. ദിഗ്‌സര്‍ ഗ്രാമത്തിലെ മെല്‍ഡി മാതാ കുടുംബക്ഷേത്രത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

  • Jan 27, 2019, 17:18 PM IST

രണ്ട് പേരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola