Heart attack in Kids: കുട്ടികളിലെ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ

കുട്ടികളിലെ ഹൃദയാഘാതം
  • Oct 14, 2025, 07:20 PM IST

കുട്ടികളിലെ ഹൃദയാഘാതം

1 /6

നെഞ്ചിന് കലശലായ വേദന അനുഭവപ്പെടുക, തുടർച്ചയായി നെഞ്ചിൽ അസ്വസ്ഥത എന്നിവയുണ്ടെങ്കിൽ ശ്രദ്ധിക്കുക.   

2 /6

ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുക, അല്ലെങ്കിൽ അടിക്കടി ശ്വാസം മുട്ടൽ ഉണ്ടാകുക എന്നിവ ഉണ്ടെങ്കിൽ സൂക്ഷിക്കുക.   

3 /6

വേനൽ അല്ലെങ്കിലും കുട്ടികൾ തുടർച്ചയായി വിയർക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.   

4 /6

പല്ലിന് പ്രശ്നം ഇല്ലെങ്കിലും മുഖത്തിന് തുടർച്ചയായി വേദന ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.   

5 /6

എപ്പോഴും ഉറക്കം അല്ലെങ്കിൽ ക്ഷീണം എന്നിവ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. 

6 /6

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola