കേരളത്തില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും, ചിത്രങ്ങള്‍ കാണാം...

Aug 9, 2018, 05:22 PM IST
1/8

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി ഒരുപാട് പേര്‍ മരണമടഞ്ഞു.

2/8

3/8

4/8

കനത്ത മഴ എറണാകുളത്ത് പല വീടുകളിലും വെള്ളം കയറി.

5/8

6/8

7/8

ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നത് കാരണം പെരിയാറില്‍ വെള്ളം കര കവിഞ്ഞു.

8/8