Today's Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? രാശിഫലം അറിയാം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാര്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. ജീവിതത്തിൽ പ്രതികൂലമായ കാര്യങ്ങളാകും നടക്കും. സന്തോഷകരമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെങ്കിലും നഷ്ടങ്ങൾക്ക് കൂടുതല‍്‍ സാധ്യതയുണ്ട്. ബിസിനസിൽ നഷ്ടമുണ്ടായേക്കാം. ആരോ​ഗ്യം ശ്രദ്ധിക്കുക.   

2 /13

ഇടവം രാശിക്കാര്‍ക്ക് ഭാ​ഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. രോ​ഗങ്ങൾ പിടിപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.  

3 /13

മിഥുനം രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കടം കൊടുക്കുന്നത് ഒഴിവാക്കുക. ബിസിനസിൽ നഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്.   

4 /13

കര്‍ക്കടകം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ നിറ‍ഞ്ഞ ദിവസമായിരിക്കും. ആ​ഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കാൻ സാധിക്കുമെങ്കിലും ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ നിസ്സാരവത്കരിക്കരുത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.   

5 /13

ചിങ്ങം രാശിക്കാർക്കും ഇന്ന് അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോകേണ്ട ദിവസമാണ്. അനാവശ്യ ആശങ്കൾ നിങ്ങളെ പിടികൂടാനുള്ള സാധ്യതയുണ്ട്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.   

6 /13

കന്നി രാശിക്കാര്‍ക്ക് ചില പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും ഇന്ന്. ഇത് നിസാരമാക്കി വിട്ടുകളയരുത്. പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും. വരുമാനത്തിന് അനുസരിച്ച് മാത്രം ചെലവ് നടത്തുക.   

7 /13

തുലാം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ജീവിതമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ജീവിതത്തിൽ അനാരോ​ഗ്യകരമായ മാറ്റങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

8 /13

വൃശ്ചികം രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ ജീവിതമായിരിക്കും ഇന്ന്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ആരോ​ഗ്യം ശ്രദ്ധിക്കുക.   

9 /13

ധനു രാശിക്കാര്‍ ഇന്ന് അൽപം ശ്രദ്ധയോടെ മുന്നോട്ട് പോകണം. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ജീവിതത്തിലുണ്ടായാലും അതിനെ പ്രതിരോധിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കും.   

10 /13

മകരം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.   

11 /13

കുംഭം രാശിക്കാരുടെ ഇന്ന് സാമ്പത്തിക കാര്യത്തിൽ മികച്ച നേട്ടം കൈവരിക്കാനാകും. ആരോ​ഗ്യ പ്രശ്നങ്ങളെ നിസാരമാക്കരുത്. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണിത്.   

12 /13

മീനം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടതായി വരും. ആരോ​ഗ്യ പ്രശ്നങ്ങളെ അവ​ഗണിക്കരുത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola