Lucky Zodiac Signs Today: ഈ നാളുകാർക്കിനി ഐശ്വര്യത്തിൻറെ ദിനങ്ങൾ; ഇവരാണ് ആ ഭാഗ്യരാശികൾ

സൂര്യനും ബുധനും മീനം രാശിയിൽ പ്രവേശിക്കുന്നതോടെ ബുധാദിത്യ യോഗം രൂപപ്പെടും.

  • Mar 16, 2025, 16:32 PM IST
1 /5

മേടം രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനം വർധിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കും. 

2 /5

ഇടവം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിലും ബിസിനസിലും ലാഭം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്. പുതിയ സ്വത്ത് വകകളും വാഹനവും വാങ്ങാൻ സാധ്യത. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

3 /5

കർക്കടക രാശിക്കാർക്ക് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. പങ്കാളിത്ത ബിസിനസിൽ ഉള്ളവർക്കും ലാഭം വർധിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ വരും. വിവാഹ ജീവിതത്തിൽ പരസ്പര പിന്തുണയുണ്ടാകും.

4 /5

ധനു രാശിക്കാർക്ക് ജീവിതത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളുണ്ടാകും. ബിസിനസുകാർക്ക് ലാഭം വർധിക്കും. നിക്ഷേപം നടത്തുമ്പോൾ ജാഗ്രത പുലർത്തണം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാകും.

5 /5

കുംഭം രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. വെല്ലുവിളികളെ നേരിടാനാകും. കരിയറിൽ പുരോഗതിയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola