Horoscope Today: പുതിയ ആഴ്ചയാരംഭത്തിൽ ഈ രാശിക്കാർക്ക് ഭാഗ്യം; സമ്പൂർണ രാശിഫലം

Horoscope Today Monday December 15: ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാർക്കും എങ്ങനെയുള്ള ദിവസമാണെന്ന് അറിയാം.

  • Dec 15, 2025, 06:44 AM IST
1 /12

മേടം രാശിക്കാർക്ക് ഇന്ന് പുതിയ അവസരങ്ങളുണ്ടാകും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാനാകും. ജോലിയിൽ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും.

2 /12

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. ജീവിതം മാറിമറിയുന്ന ഫലങ്ങൾ ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ആരോഗ്യം നിസാരമായി കാണരുത്.

3 /12

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സുഹൃത്ത് ബന്ധങ്ങൾ മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി മികച്ചതാകും. കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കുക. അനാവശ്യ ആശങ്കകൾ ഉണ്ടാകും.

4 /12

കർക്കടക രാശിക്കാർക്ക് സന്തോഷം ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. അനാവശ്യ ആശങ്കകൾക്ക് പരിഹാരം കാണാൻ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

5 /12

ചിങ്ങം രാശിക്കാർക്ക് പലവിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകും. നേതൃപാടവം പ്രകടിപ്പിക്കും. ആരോഗ്യത്തെ നിസാരമായി കാണരുത്. സാമ്പത്തിക സ്ഥിതി മികച്ചതാകും.

6 /12

കന്നി രാശിക്കാർക്ക് കാര്യങ്ങൾ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. അനാവശ്യ ആശങ്കകൾക്ക് പരിഹാരം കാണാനാകും.

7 /12

തുലാം രാശിക്കാർക്ക് കാര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകും. ബന്ധങ്ങളിൽ സന്തുലിതത്വം പാലിക്കും. കാര്യങ്ങൾ മികച്ച രീതിയിലേക്ക് മാറും.

8 /12

വൃശ്ചികം രാശിക്കാരെ പുതിയ അവസരങ്ങൾ തേടിയെത്തും. ആശങ്കകൾക്ക് പരിഹാരം കാണാനാകും. ആരോഗ്യപ്രശ്നങ്ങളെ നിസാരമായി കാണരുത്. പണത്തിൻറെ കാര്യത്തിൽ ശ്രദ്ധ പുലർത്തുക.

9 /12

ധനു രാശിക്കാർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാകും. പുതിയ ആശയങ്ങൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും. ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.

10 /12

മകരം രാശിക്കാർ കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കും. ആരോഗ്യപ്രശ്നങ്ങളെ നിസാരമായി കാണരുത്. നിസാര കാര്യങ്ങളെ വലിയ പ്രശ്നത്തിലേക്ക് എത്തിക്കരുത്.

11 /12

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജീവിതത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ വരും. പുതിയ പദ്ധതികൾക്ക് അനുകൂല സമയം.

12 /12

മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മാനസികാരോഗ്യം മെച്ചപ്പെടും. വ്യക്തിപരമായി നേട്ടമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola