Horoscope Today: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം അറിയാം

Published: Nov 06, 2025, 06:09 AM IST|Updated: Nov 06, 2025, 06:56 AM IST

ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.

1/12

മേടം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പിലാകും.

2/12

ഇടവം രാശിക്കാർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. പണം ചിലവാക്കുമ്പോൾ ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും.

3/12

മിഥുനം രാശിക്കാർ ഇന്ന് ജാഗ്രത പുലർത്തണം. പുതിയ ബന്ധങ്ങൾക്ക് അനുയോജ്യമായ സമയം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.

4/12

കർക്കിടകം രാശിക്കാർക്ക് ഇന്ന് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.

5/12

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വർധിക്കും. ജോലിയിൽ നേട്ടമുണ്ടാകും. ബിസിനസുകാർക്കും വലിയ ലാഭം ഉണ്ടാകും. അഹങ്കാരം ഒഴിവാക്കുക.

6/12

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം ചിലവുകൾ വർധിക്കും. കുടുംബത്തിൽ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. ജീവിതത്തിൽ വിജയം ഉണ്ടാകും.

7/12

തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. പ്രണയിക്കുന്നവർക്ക് ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.

8/12

വൃശ്ചികം രാശിക്കാരുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും.

9/12

ധനു രാശിക്കാർക്ക് ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും. സുഹൃത്തുക്കൾ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ആരോഗ്യം മികച്ചതാകും.

10/12

മകരം രാശിക്കാർക്ക് ജോലി സ്ഥലത്ത് സമ്മർദ്ദം ഉണ്ടാകാൻ സാധ്യത. കാര്യങ്ങൾ നല്ല രീതിയിലാകും മുന്നോട്ട് പോകുക. സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും.

11/12

കുംഭം രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാകും. ആരോഗ്യം മികച്ചതാകും.

12/12

മീനം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സന്തോഷമുണ്ടാകും. ആത്മീയതയിൽ താൽപര്യം വർധിക്കും. കുടുംബത്തിലെ സന്തോഷം മനസ്സിന് സമാധാനം നൽകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)