Todays Horoscope: ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതാണെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.
1/12മേടം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും.
2/12ഇടവം രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. തർക്കങ്ങൾ തീർക്കാനാകും. ബന്ധങ്ങളിൽ സമാധാനം ഉണ്ടാകും.
3/12മിഥുനം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ തർക്കങ്ങൾ ഉണ്ടാകാം. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ ഉണ്ടാകും. പുതിയ പരിചയങ്ങൾ ഉണ്ടാകും. ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.
4/12കർക്കടകം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസമുള്ള ദിവസം ആയിരിക്കും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തികമായി മെച്ചപ്പെടും.
5/12ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. ജോലിയിൽ അംഗീകാരം ലഭിക്കും. ധനലാഭത്തിന് സാധ്യത. പ്രണയജീവിതത്തിൽ സന്തോഷമുണ്ടാകും.
6/12കന്നി രാശിക്കാർക്ക് ഇന്ന് പലകാര്യങ്ങളിലും അനിശ്ചിതത്വമുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കണം. കുടുംബത്തിൻറെ പിന്തുണ എല്ലാ കാര്യങ്ങളിലുമുണ്ടാകും.
7/12തുലാം രാശിക്കാർക്ക് ഇന്ന് ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ മുന്നേറ്റമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
8/12വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. പുതിയ പദ്ധതികൾ ആരംഭിക്കാൻ മികച്ച സമയം. ധനകാര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകും. ആത്മീയതയിൽ താത്പര്യം വർധിക്കും.
9/12ധനു രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. കരിയറിൽ വളർച്ചയുണ്ടാകും. പഠനത്തിന് അനുയോജ്യ സമയം. കുടുംബത്തിൽ ഐക്യമുണ്ടാകും. സാമ്പത്തിക വളർച്ചയുണ്ടാകും.
10/12മകരം രാശിക്കാർക്ക് ജോലിയിൽ കഠിനാധ്വാനം വേണ്ടിവരുന്ന ദിവസമാണ് ഇന്ന്. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ബന്ധങ്ങളിൽ സന്തോഷമുണ്ടാകും.
11/12കുംഭം രാശിക്കാർക്ക് ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കാൻ മികച്ച സമയമാണ്. സുഹൃത്തുക്കളുടെ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാകും. ഗുണകരമായ പല ഫലങ്ങളും ഇന്നത്തെ ദിവസം ഉണ്ടാകും.
12/12മീനം രാശിക്കാർക്ക് ഇന്ന് മികച്ച സമയമാണ്. കുടുംബത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തികമായി വളർച്ചയുണ്ടാകും. ഗുണാനുഭവങ്ങൾ ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)