Horoscope June 8 2025: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണരാശിഫലം അറിയാം

Published: Jun 08, 2025, 06:12 AM IST|Updated: Jun 08, 2025, 06:12 AM IST

മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.

1/12

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനൂകലമായിരിക്കും. സന്തോഷം ഉണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. രാഷ്ട്രീയക്കാർക്ക് അംഗീകാരങ്ങൾ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

2/12

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. ജോലി സ്ഥലത്ത് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. കൂട്ടുകാരുമായി കൂടിച്ചേരും. വീട്ടിലെ മുതിർന്ന ആളുകളുടെ അഭിപ്രായങ്ങൾ സ്വീകരിക്കണം.

3/12

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. ജോലിയിൽ ഉയർച്ചയുണ്ടാകും. ശമ്പളം വർധിക്കും. പ്രൊമോഷൻ ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ സാധ്യത. വിദ്യാർഥികൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകും.

4/12

കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കുക. ബിസിനസിൽ ശ്രദ്ധ വേണം. ജോലിയിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും.

5/12

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. സുഹൃത്തുക്കളുമായി ഒത്തുചേരും. ധൃതിയോടെ കാര്യങ്ങൾ ചെയ്യരുത്. കടങ്ങൾ ബുദ്ധിമുട്ടിച്ചേക്കും.

6/12

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. കുട്ടികൾ വഴി നല്ല വാർത്തകൾ കേൾക്കാനാകും. ബിസിനസിൽ ശ്രദ്ധ വേണം. ആരെയും കൂടുതൽ വിശ്വസിക്കരുത്.

7/12

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങൾ ആയിരിക്കും ലഭിക്കുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും.

8/12

വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം സന്തോഷമുള്ളതായിരിക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. സമൂഹത്തിൽ അംഗീകാരങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

9/12

ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ല കാര്യങ്ങൾ സംഭവിക്കും. ഉത്തരവാദിത്തങ്ങൾ നന്നായി നിറവേറ്റും. ബിസിനസുകാർ കൂടുതൽ ശ്രദ്ധിക്കണം. കടം നൽകിയ പണം തിരികെ ലഭിക്കും.

10/12

മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. ജോലിയിൽ പുരോഗതിയുണ്ടാകും. വിദേത്ത് ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വീട്ടുകാരുമായി ആലോചിക്കുക.

11/12

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. ജോലിയിൽ തിരക്ക് വർധിക്കും. യാത്രകൾ ഒഴിവാക്കണം. ആരോഗ്യം ശ്രദ്ധിക്കുക. ജോലിയിൽ പുതിയ അവസരങ്ങൾ വരും. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെടും.

12/12

മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. പ്രധാനപ്പെട്ട വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം നടത്താനാകും. പുതിയ കാര്യങ്ങൾ വാങ്ങുന്നതിന് മുൻപ് ആലോചിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)