Chanakya Niti: കോടീശ്വരനാകാൻ ഈ ചാണക്യ തന്ത്രങ്ങൾ പിന്തുടരൂ

Published: Mar 10, 2025, 12:34 PM IST|Updated: Mar 10, 2025, 12:34 PM IST

ചാണക്യ നീതിയിൽ മനുഷ്യൻറെ ജീവിതവുമായും വിവിധങ്ങളായ സാഹചര്യങ്ങളും പരാമർശിക്കുന്നു. ഇതിനെക്കുറിച്ച് വ്യക്തമായ കാര്യങ്ങൾ ചാണക്യൻ നീതി ശാസ്ത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

1/6

ലോകത്തിലെ മികച്ച ആചാര്യന്മാരിലൊരാളായാണ് ചാണക്യനെ കണക്കാക്കുന്നത്. മികച്ച പണ്ഡിതന്മാരിലൊരാളുമായിരുന്നു അദ്ദേഹം.

2/6

മനുഷ്യൻറെ ജീവിതവും ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യൻറെ നീതി ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു.

3/6

കുറഞ്ഞ സമയത്തിനുള്ളിൽ സമ്പന്നനാകുന്നതിന് സാമ്പത്തിക കാര്യങ്ങളിൽ ഒരു വ്യക്തി പാലിക്കേണ്ട അച്ചടക്കം ചാണക്യ നീതിയിൽ വ്യക്തമാക്കുന്നു.

4/6

സമ്പത്ത് ശേഖരിക്കാൻ ഒരു വ്യക്തി പഠിക്കേണ്ടത് പ്രധാനമാണ്. കാരണം, ഈ പണം മോശം സമയങ്ങളിൽ നിങ്ങൾക്ക് തുണയാകും.

5/6

വരവിനേക്കാൾ കൂടുതൽ ചിലവ് ഉണ്ടാക്കുന്ന വ്യക്തികൾ എല്ലാ കാലത്തും സാമ്പത്തിക പ്രശ്നങ്ങൾ നേരിടും. വരുമാനത്തിൽ കവിഞ്ഞ ചിലവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

6/6

പണം അനാവശ്യമായി ചിലവഴിക്കരുത്. ആവശ്യത്തിന് മാത്രം പണം ചിലവഴിക്കാൻ ശീലിക്കുക. ദുശീലങ്ങൾ ഒരുവനെ ദരിദ്രനാക്കും. അധാർമിക പ്രവൃത്തികൾ ചെയ്യാതിരുന്നാൽ ജീവിതത്തിൽ വിജയം നേടാനാകും.