Mango Pickle: ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കുന്ന മാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം

Written ByArathi N Aji
Published: Nov 29, 2025, 05:08 PM IST|Updated: Nov 29, 2025, 05:08 PM IST
മാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം

മാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം

1/5

കഷണങ്ങളായി അരിഞ്ഞ മാങ്ങയിൽ ഉപ്പും മുളകുപൊടിയും ചേർത്ത് ഇളക്കി വെയിലത്ത് വെക്കുക. ഒരു ദിവസം മുഴുവൻ വെക്കുന്നതാണ് ഉചിതം.

 

2/5

പെരുംജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ഉണങ്ങിയ മാങ്ങയോടൊപ്പം മിക്സ് ചെയ്യുക. 

 

3/5

ഒരു ചീന ചട്ടിയിൽ അൽപം കടുകെണ്ണ ഒഴിച്ച് ¼ കപ്പ് ഉലുവയും ¼ കപ്പ് കടുകും ചേർക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേർക്കാം. ശേഷം 1 ടാസ്പൂൺ അച്ചാർ പൊടി ചേർത്ത് മൂപ്പിക്കുക. 

 

4/5

മൂത്ത ശേഷം ഇതിലേക്ക് മാങ്ങ ചേർത്ത് പയ്യെ ഇളക്കുക. 2 മിനിറ്റിന് ശേഷം സ്റ്റൌ ഒഫ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗരി ചേർക്കുക. 

 

5/5

ചൂടാറിയ ശേഷം പാത്രത്തിൽ സൂക്ഷിച്ച് വെക്കാം. സെറാമിക് പാത്രത്തിലോ ഗ്ലാസ് പാത്രത്തിലോ സൂക്ഷിച്ചുവെക്കുന്നതാണ് ഉചിതം. 

 

TAGS: