ലോക കപ്പിനായി ഇവര്‍...

15 അംഗ ടീമിനെ കോഹ്‌ലിയാകും നയിക്കുക. എംഎസ് ധോണിയും ദിനേശ് കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പറുമാര്‍.

സ്നേഹാ അനിയന്‍ | Apr 15, 2019, 04:17 PM IST

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു.

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, വിജയ്‌ ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരാണ്‌ ഇന്ത്യയ്ക്കായി ലോകകപ്പ് മത്സരിക്കുക. 

1/15

Rohit Sharma

2/15

Shikhar Dhawan

3/15

Virat Kohli

4/15

Lokesh Rahul

5/15

MS Dhoni

6/15

Kedar Jadhav

7/15

Dinesh Karthik

8/15

Hardik Pandya

9/15

Ravindra Jadeja

10/15

Jasprit Bumrah

11/15

Vijay Shankar

12/15

Bhuvaneshwar Kumar

13/15

Kuldeep Yadav

14/15

Yusvendra Chahal

15/15

Muhammed Shami