Jupiter Transit 2025: വ്യാഴം രോഹിണി നക്ഷത്രത്തിൽ; 2025ൽ ഈ രാശിക്കാർക്ക് ലഭിക്കും ധനവും പ്രശസ്തിയും

വേദ ജ്യോതിഷ പ്രകാരം, അറിവ്, ജ്ഞാനം എന്നിവയുടെ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിൻറെ അനുഗ്രഹമുള്ളവർ വിദ്യാഭ്യാസത്തിലും ജോലിയിലും ഒരുപോലെ ശോഭിക്കും.

  • Dec 11, 2024, 19:53 PM IST
1 /5

വേദ ജ്യോതിഷപ്രകാരം, വ്യാഴം രോഹിണി നക്ഷത്രത്തിൽ തുടരുന്നത് ചില രാശിക്കാർക്ക് 2025ൽ വലിയ ഭാഗ്യം കൊണ്ടുവരും. ഇർക്ക് സമ്പത്തും ഐശ്വര്യവും ഉണ്ടാകും.

2 /5

വ്യാഴം രോഹിണി നക്ഷത്രത്തിൽ തുടരുന്നത് മൂന്ന് രാശിക്കാർക്കാണ് നേട്ടങ്ങൾ നൽകുന്നത്. ഏതെല്ലാം രാശിക്കാരാണ് 2025ൽ സമ്പന്നരാകുന്നതെന്ന് അറിയാം.

3 /5

കർക്കടക രാശിക്കാർക്ക് വിദ്യാഭ്യാസത്തിൽ ശോഭിക്കാൻ സാധിക്കുന്ന നാളുകളാണ് വരുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലിയിൽ പ്രൊമോഷൻ ഉണ്ടാകും. ശമ്പളം വർധിക്കും.

4 /5

മീനം രാശിക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉയർച്ചയുണ്ടാകും. ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും.

5 /5

മിഥുനം രാശിക്കാർക്ക് ഭാഗ്യനാളുകളായിരിക്കും പുതിയ വർഷത്തിൽ ഉണ്ടാകാൻ പോകുന്നത്. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola