Jupiter Nakshatra Transit: വ്യാഴം ചൊവ്വയുടെ നക്ഷത്രത്തിലേക്ക്; കരിയറിൽ ഉയർച്ച, സാമ്പത്തിക നേട്ടങ്ങളും ഈ രാശിക്കാർക്ക്

Jupiter Nakshatra transit: വേദ ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ​ഗ്രഹമാണ് വ്യാഴം. വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് നീങ്ങുകയാണ്. ഏപ്രിൽ 10നാണ് വ്യാഴത്തിന്റ നക്ഷത്രമാറ്റം സംഭവിക്കുന്നത്. 

 

1 /5

വ്യാഴത്തിന്റെ നക്ഷത്രമാറ്റത്തോടെ മൂന്ന് രാശികൾക്ക് സൗഭാ​ഗ്യങ്ങൾ വന്നെത്തുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. പൂർവ്വിക സ്വത്തിൽ നിന്നും ഒരു വിഹിതം ലഭിക്കും. ബിസിനസിൽ ലാഭം നേടാനാകും. വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം നിറയും. കടബാധ്യതകൾ വീട്ടാൻ സാധിക്കും.   

3 /5

ഇടവം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വരും. വിദ്യാർഥികൾക്ക് അനുകൂലമായ സമയമാണിത്. തൊഴിൽ രം​ഗത്ത് പുരോ​ഗതിയുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി പുരോ​ഗതിയുണ്ടാകും. കടബാധ്യതകൾ തീർക്കാനാകും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും.   

4 /5

കന്നി രാശിക്കാര്‍ക്ക് ഈ കാലയളവിൽ കരിയറില്‍ നേട്ടങ്ങളുണ്ടാകും. പുതിയ തൊഴില്‍ അവസരങ്ങൾ വന്നെത്തും. ബിസിനസിൽ ശോഭിക്കാൻ ഇക്കൂട്ടർക്ക് കഴിയും. കഷ്ടപ്പാടുകൾ മാറി ജീവിതത്തിൽ സന്തോഷമുണ്ടാകും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അതിനുള്ള യോ​ഗമുണ്ടാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola