Jupiter Transit: വിഷുവിന് മുൻപ് വ്യാഴത്തിൽ നക്ഷത്രമാറ്റം; വിഷു കഴിഞ്ഞാലും ഈ രാശിക്കാ‍ർക്ക് ഭാ​ഗ്യം

Published: Mar 28, 2025, 02:59 PM IST|Updated: Mar 28, 2025, 02:59 PM IST

വിഷുവിന് നാല് ദിവസം മുമ്പ് വ്യാഴം നക്ഷത്രമാറ്റത്തിനൊരുങ്ങുകയാണ്. ഏപ്രിൽ 10ന് വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് മാറും.

1/5

വ്യാഴത്തിൻറെ മകരം നക്ഷത്രത്തിലേക്കുള്ള മാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.

2/5

മേടം രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമായിരിക്കും. ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. പുതിയ നിക്ഷേപങ്ങൾ നടത്താനാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും.

3/5

ഇടവം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. ഓഹരി വിപണിയിൽ നേട്ടങ്ങളുണ്ടാകും. പുതിയ നിക്ഷേപങ്ങൾ നടത്താനാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം.

4/5

ചിങ്ങം രാശിക്കാർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ജോലിയിൽ നേട്ടങ്ങളുണ്ടാകും. തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ തേടിയെത്തും.

5/5

തുലാം രാശിക്കാർക്ക് ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കും. വിദേശയാത്രകൾക്ക് അവസരം ഉണ്ടാകും. ബിസിനസിൽ ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)