Jupiter Transit: വ്യാഴം മിഥുനം രാശിയിലേക്ക്; ഒന്നിന് പുറകെ ഒന്നായി ഭാ​ഗ്യമെത്തും, ഇവർക്ക് നല്ലകാലം തുടങ്ങുന്നു

Jupiter transit: 2025ൽ വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്. ഇത് 12 രാശികളിലും സ്വാധീനം ചെലുത്തും. ചില രാശികൾക്ക് അനുകൂലവും ചിലർക്ക് പ്രതികൂലവുമായ ഫലങ്ങളാണ് ഇതിലൂടെ ലഭിക്കുക. 

 

1 /5

മെയ് മാസത്തിലാണ് വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കുന്നത്. ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്കാണ് വ്യാഴം നീങ്ങുന്നത്. 3 രാശികൾക്കാണ് ഈ രാശിമാറ്റത്തിലൂടെ ഭാ​ഗ്യം ലഭിക്കാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

മേടം രാശിക്കാർക്ക് വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസിൽ ലാഭം സ്വന്തമാക്കാനാകും. വിദ്യാർഥികൾക്ക് അനുകൂല സമയമാണിത്. ജീവിതത്തിൽ നിലനിന്നിരുന്ന കഷ്ടപ്പാടുകൾ ഒഴിയും. വിദേശത്ത് പോയി പഠിക്കാനുള്ള ആ​ഗ്രഹം സഫലമാകും. ആ​ഗ്രഹങ്ങളെല്ലാം സഫലമാകും. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.   

3 /5

മകരം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ജീവിതത്തിൽ നിരവധി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. തൊഴില്‍ രംഗത്ത് നേട്ടം സ്വന്തമാക്കും. ചെലവ് കുറയുകയും വരുമാനം കൂടുകയും ചെയ്യും. മാനസിക സമ്മർദ്ദം മാറും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പുതിയ ജോലി ലഭിക്കും. ശമ്പളം വർധിക്കും.   

4 /5

കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. യാത്രകൾ ചെയ്യാൻ അവസരമുണ്ടാകും. ബിസിനസിൽ ലാഭം നേടാനാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola