Karunya KR-741 Lottery Result Today: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-741 (Karunya KR-741) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്
കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുക. അഞ്ചാം സമ്മാനമായി 2,000 രൂപയും ലഭിക്കും
ഒന്നാം സമ്മാനം KO 521719 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KU 646675 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KT 259505 എന്ന നമ്പറിനാണ് ലഭിച്ചത്.
നാലാം സമ്മാനം: 0157 0216 0524 0651 1285 1965 3176 3775 3781 4620 5063 5230 5661 6069 7108 7760 8539 9897
സമാശ്വാസ സമ്മാനം: KN 521719, KP 521719, KR 521719, KS 521719, KT 521719, KU 521719, KV 521719, KW 521719, KX 521719, KY 521719, KZ 521719
ആറാം സമ്മാനമായി ആയിരം രൂപയുമാണ് ലഭിക്കുക. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയാണ്.