Kerala KR-753 Lottery Result: കാരുണ്യയിലൂടെ ഒരു കോടി ആരുടെ കൈകളിലേക്ക്? ഇന്നത്ത ഭാ​ഗ്യക്കുറി ഫലം

Written ByKarthika V
Published: May 09, 2026, 01:29 PM IST|Updated: May 09, 2026, 03:26 PM IST

Karunya KR- 753 Lottery Result Today: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് കാരുണ്യ ഭാ​ഗ്യക്കുറി. 

 

ഇന്നത്തെ ഭാ​ഗ്യശാലി ആരെന്ന് നോക്കാം...

 

1/5

കാരുണ്യ കെആർ 753 എന്ന ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഇതിന്റെ ഭാ​ഗ്യശാലി ആരായിരിക്കും?

 

2/5

എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ജേതാക്കൾക്ക് ലഭിക്കുക. 

 

3/5

ഒന്നാം സമ്മാനം നേടിയത് KN 844574 എന്ന ടിക്കറ്റ് നമ്പരാണ്. രണ്ടാം സമ്മാനം KU 399061 എന്ന നമ്പരിനും മൂന്നാം സമ്മാനം KX 623027 എന്ന നമ്പരിനും ലഭിച്ചു. 

 

4/5

നാലാം സമ്മാനമായും സമാശ്വാസ സമ്മാനമയും 5000 രൂപ വീതമാണ് നൽകുന്നത്. നാലാം സമ്മാനം നേടിയത് - 0462  2819  3356  3435  3454  3457  3642  5211  5394  5425  5496  6022  6605  6616  7835  9171  9539  9809  9990

 

 

5/5

100 രൂപയാണ് ഭാ​ഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം. ടിക്കറ്റ് വില 50 രൂപയാണ്.