Kerala KR-749 Lottery Result: ഇന്ന് കോടിപതിയായത് നിങ്ങളോ? കാരുണ്യ ലോട്ടറി ഫലം അറിയാം

Written ByVishnupriya SUpdated byVishnupriya S
Published: Apr 11, 2026, 01:00 PM IST|Updated: Apr 11, 2026, 03:16 PM IST

Karunya KR-749 Lottery Result Today: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക ഒരു കോടി രൂപയാണ്

 

1/5

കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുക. അഞ്ചാം സമ്മാനമായി 2,000 രൂപയും ലഭിക്കും. 

 

2/5

ഒന്നാം സമ്മാനം KO 665447 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KR 725469 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KZ 246772 എന്ന നമ്പറിനാണ് ലഭിച്ചത്.  

 

3/5

നാലാം സമ്മാനം: 0027  0048  0555  0984  3484  3895  3941  4804  5241  5309  5356  5718  6458  6553  7392  8976  9188  9247  9736  

 

4/5

സമാശ്വാസ സമ്മാനം: KN 665447, KP 665447, KR 665447, KS 665447, KT 665447, KU 665447, KV 665447, KW 665447, KX 665447, KY 665447, KZ 665447

 

5/5

ആറാം സമ്മാനമായി ആയിരം രൂപയുമാണ് ലഭിക്കുക. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയാണ്.